ഫാ. സെബാസ്റ്റ്യൻ കുഴുപ്പിൽ എംഎസ്എഫ്എസ് അന്തരിച്ചു

അതിരമ്പുഴ:എം എസ് എഫ് എസ് സന്യാസ സമൂഹാംഗമായ ഫാ.സെബാസ്റ്റ്യൻ കുഴുപ്പിൽ (71) ടാൻസാനിയായിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. 

അതിരമ്പുഴ കുഴുപ്പിൽ പരേതനായ കുഞ്ചെറിയാച്ചന്റെ മകനാണ്. അമ്മ ഏലിക്കുട്ടി പൂവരണി മൊളോപറമ്പിൽ കുടുംബാംഗം. 

സഹോദരങ്ങൾ: സിസ്റ്റർ വിൻസെന്റ് (സെന്റ് ആൻസ് കോൺവന്റ് ടാൻസാനിയ), സിസ്റ്റർ മേരി ചെറിയാൻ (സെന്റ് ആൻസ് കോൺവന്റ്, തൃശൂർ), കുഞ്ഞച്ചൻ കുഴുപ്പിൽ (അതിരമ്പുഴ), പരേതരായ
ഈപ്പച്ചൻ (നെയ്യാട്ടുശേരി), ബ്രദർ ജോർജ് എംഎസ്എഫ്എസ്,
കുഞ്ഞ് (ചേനപ്പാടി).

Be the first to comment

Leave a Reply

Your email address will not be published.


*