കോട്ടക്കൽ ആര്യവൈദ്യശാലയുടെ കോട്ടയം ബ്രാഞ്ചിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് വെള്ളിയാഴ്ച

കോട്ടയം: കോട്ടക്കൽ ആര്യവൈദ്യശാലയുടെ കോട്ടയം ബ്രാഞ്ചിൽ സൗജന്യ അസ്ഥി സാന്ദ്രത (ബോൺ മിനറൽ ഡെൻസിറ്റി) പരിശോധന ഡിസംബർ 15 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ കോട്ടക്കലിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്നു.

ആദ്യം റജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് ഈ സൗകര്യം ലഭ്യമാവുക. റജിസ്ട്രേഷനായി ബന്ധപ്പെടുക 91889 20154.

Be the first to comment

Leave a Reply

Your email address will not be published.


*