മാലിന്യ മുക്തം നവകേരളം പദ്ധതി; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

അതിരമ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജോസ് അമ്പലക്കുളം നിർവഹിച്ചു.

സി ഡി എസ് ബീന രാജേഷ്, എ ഡി എസ് സ്വപ്ന, ബീന രാജേഷ്, ക്രിസ്റ്റിനോ സാബു, ലൂസി, ഓമന, കുടുംബശ്രീ അംഗങ്ങളായ തങ്കമ്മ ജോർജ്, ജിജി, ചിഞ്ചു, കുഞ്ഞുമോൾ, സ്വപ്ന പീറ്റർ, ജോളി, മിനി, ബിസ്മി, സുജാ റോബിൻ, പൊതുപ്രവർത്തകരായ, ജിപ്സൺ നടക്കൽ, രതീഷ് രാജൻ, ശ്രീജിത്ത് കെ ജി, ശ്രീജിൻ കെ ജി, ജോമോൻ, തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*