തിരുവനന്തപുരം: വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടുന്നത് കൊണ്ട് അപകട സമയത്ത് സംഭവിക്കുന്ന സെക്കന്‍ഡറി, ടെറിഷറി ഇമ്പാക്ടില്‍ നിന്നും സുരക്ഷ നല്‍കുന്നു.
വാഹനം മലക്കം മറിയുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ തെറിച്ചു പോകാതെയും വാഹനത്തിൻ്റെ അടിയില്‍ പെടാതെയും സീറ്റ് ബെല്‍റ്റ് സഹായിക്കും. അതുകൊണ്ട് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ശീലമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Be the first to comment