ആരോഗ്യ പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു

കോട്ടയം : കളത്തിപ്പടി വൈഡബ്ലിയുസിഎയുടെയും  വെൽഫാസ്റ്റ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായുള്ള ആരോഗ്യ പരിശോധനാ ക്യാംപും കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ബോധവൽകരണ ക്ലാസും വെൽഫാസ്റ്റ് ആശുപത്രിയിൽ വച്ചു നടന്നു.

ഡോ. പി.ബാലചന്ദ്രൻ, , ഡോ. കെ.എസ്.രാജൻ, ഡോ. ആർ.നഗലത, ഡോ. പൂജാ രാജ ഗോപാൽ, അമൽ തോമസ്, കളത്തിപ്പടി വൈഡബ്ലിയുസിഎ പ്രസിഡന്റ് ഷേർളി സ്കറിയ, ജനറൽ സെക്രട്ടറി അച്ചാമ്മ ജോസ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

താന്നിക്കൽപ്പടി മാങ്ങാനം സിഎംഎസ് എൽപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷാകർത്തക്കളും കളത്തിപ്പടി വൈഡബ്ലിയുസിഎ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*