
എഴുപതു വയസ് കഴിഞ്ഞ മുതിര്‍ന്ന് പൗരന്മാര്‍ക്ക് സൗജന്യ ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എബി-പിഎം-ജെഎവൈ) എന്ന പദ്ധതിക്കു കീഴിലാണ് ഇതു നിലവില്‍ വരിക. നിലവില്‍ എബി-പിഎം-ജെഎവൈ പദ്ധതിപ്രകാരം രാജ്യത്തെ നാലരക്കോടി കുടുംബങ്ങളിലെ ആറു കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നുണ്ട്.
Be the first to comment