
ഏറ്റുമാനൂർ: കാരിത്താസ് – അമ്മഞ്ചേരി റോഡിൽ റെയിൽവേ ഓവർബ്രിഡ്‌ജിന് സമീപം നിരവധി വീടുകളിൽ വെള്ളം കയറി. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലിസ് ജോസഫിന്റെ വീടുൾപ്പടെയുള്ള സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ആദ്യമായാണ് ഇങ്ങനെ വീടുകളിൽ വെള്ളം കയറുന്നതെന്ന് സമീപ വാസികൾ പറയുന്നു.
Be the first to comment