
ഹോളി അവധി കാലത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ (ട്രെയിന്‍ നമ്പര്‍. 06073) 2025 മാർച്ച് 07, 14 തീയതികളില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. മൂന്നാം ദിവസം ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും.
ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ ((ട്രെയിന്‍ നമ്പര്‍. 06074) 2025 മാർച്ച് 10, 17 തീയതികളിൽ നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ (ട്രെയിന്‍ നമ്പര്‍. 06073) മാർച്ച് 07, 14 | സ്റ്റേഷന് | ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ ((ട്രെയിന്‍ നമ്പര്‍. 06074) മാർച്ച് 10, 17 | ||
സ്റ്റേഷനില്‍ എത്തിച്ചേരുന്ന സമയം | പുറപ്പെടുന്ന സമയം | സ്റ്റേഷനില്‍ എത്തിച്ചേരുന്ന സമയം | പുറപ്പെടുന്ന സമയം | |
—— | 14.15 | തിരുവനന്തപുരം നോർത്ത് | 14.15 | —– |
15.10 | 15.13 | കൊല്ലം | 12.53 | 12.54 |
15.44 | 15.46 | കയനംകുളം | 12.08 | 12.10 |
16.10 | 16.12 | ചെങ്ങന്നൂര്‍ | 11.38 | 11.40 |
16.21 | 16.22 | തിരുവല്ല | 11.27 | 11.28 |
17.02 | 17.05 | കോട്ടയം | 10.57 | 11.00 |
18.10 | 18.15 | എറണാകുളം ടൗണ്‍ | 09.28 | 09.33 |
18.32 | 18.34 | ആലുവ | 08.50 | 08.52 |
20.04 | 20.07 | തൃശൂര്‍ | 07.54 | 07.57 |
21.37 | 21.47 | പാലക്കാട് | 06.35 | 06.45 |
22.50 | 22.53 | പോടന്നൂര്‍ | 05.18 | 05.20 |






Be the first to comment