
സിനിമാ ചിത്രീകരണത്തിന് വേണ്ടി നിർമ്മിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലാകും. ഭവനരഹിതരായ കുടുംബത്തിന്റെ സ്വപ്നമാണ് ‘അൻപോട് കൺമണി’ സിനിമയുടെ നിർമ്മാതാക്കൾ യാഥാർത്ഥ്യമാക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഒരുക്കിയ വീട് വാസയോഗ്യമാക്കി അർഹതപ്പെട്ട കുടുംബത്തിന് നിർമ്മാതാക്കൾ നൽകി. വീടിൻ്റെ താക്കോൽദാനം സുരേഷ് ഗോപി ഇന്നലെ നിർവഹിച്ചു.
Be the first to comment