സംഗീത ചക്രവർത്തി എഴുപത്തിയൊമ്പതിന്റെ നിറവിൽ

തെന്നിന്ത്യൻ സംഗീത ചക്രവർത്തി ഇളയരാജ എഴുപത്തിയൊമ്പതിന്റെ നിറവിൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആദരമർപ്പിച്ച് കോയമ്പത്തൂരിൽ സംഗീതനിശ നടത്തി. 1943 ജൂൺ രണ്ടിന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായി ജനനം. 1976ൽ അന്നക്കിളി എന്ന സിനിമയ്ക്ക് സംഗീതം നൽകിയായിരുന്നു ചലച്ചിത്രലോകത്തെ തുടക്കം. തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷയിലായി നാലായിരത്തിഅഞ്ഞുറോളം ഗാനങ്ങൾക്ക് സംഗീതം നൽകി. പത്മശ്രീ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*