അതിരമ്പുഴ: കാഞ്ഞിരംകാലായിൽ കെ.എം. ജോസഫ് (കുഞ്ഞച്ചൻ – 67) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9.30 ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ ഗ്രേസി പാറമ്പുഴ കുന്നത്തുശേരിയിൽ കുടുംബാംഗം. മക്കൾ: ജോസ്ന, ജോസ്മി. മരുമക്കൾ: ജോബി കുറിപുറത്തുമുളങ്കാട്ടിൽ ( കുറിച്ചിത്താനം), വിശാൽ ചിരട്ടേപറമ്പിൽ (വെള്ളൂർ).
Related Articles
കണ്ണൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 കാരന്റെ ഖബറടക്കം ഇന്ന്
മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന് നിഹാല്‍ നൗഷാദിന്റെ ഖബറടക്കം ഇന്ന്. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ് നിഹാലിനെ തെരുവ് നായ്ക്കൾ […]
നിലയ്ക്കാതെ മുദ്രാവാക്യം; സങ്കടക്കടലായി തിരുനക്കര
കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ തിരുനക്കര മൈതാനിയിൽ ആയിരക്കണക്കിന് പേരാണ് ഇന്നലെ മുതൽ കാത്തിരുന്നത്. വലിയ തിക്കും തിരക്കുമാണ് തിരുനക്കര മൈതാനിയിൽ അനുഭവപ്പെടുന്നത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസും സംഘാടകരും പാട്പെടുന്നുണ്ട്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ഉമ്മൻ […]
സംവിധായകന് ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്കാരം ഇന്ന്
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഹരികുമാറിന്റെ മൃതദേഹം രാവിലെ പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ വൈകിട്ടാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ […]
Be the first to comment