വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചു. ചെപ്പോക്ക് ആതിഥേയത്വം വഹിച്ച മത്സരത്തില്‍ 603/6 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്ട്രേലിയ കഴിഞ്ഞ ഫെബ്രുവരിയില്‍ നേടിയ റെക്കോഡാണ് ഇന്ത്യ മറികടന്നത്. ഓസ്ട്രേലിയ അന്ന് 575/9 എന്ന നിലയില്‍ ഡിക്ലയർ ചെയ്യുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*