പാരിസ് ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി ഇന്ത്യന്‍ പുരാണവും. ലക്ഷ്വറി ഡിസൈനര്‍ രാഹുല്‍ മിശ്രയുടെ കൈകളാണ് ഈ വസ്ത്രത്തിനു പിന്നില്‍. സീക്വന്‍സുകള്‍ പിടിപ്പിച്ച ബ്ലാക്ക് ലേസ് വസ്ത്രത്തില്‍ ഇരുവശത്തേക്കും 2 തലകള്‍ ഉള്‍പ്പെടുത്തിയ ഹെഡ് ഗിയറാണ് ഈ വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷിച്ചത്.
‘ഇന്ത്യന്‍ പുരാണത്തിലെ ത്രികാലജ്ഞാനിയായ ബ്രഹ്‌മാവിനെ പ്രതീകാത്മകമായി ഉള്‍ക്കൊള്ളിച്ചുള്ള ഡിസൈനില്‍ പ്രപഞ്ച സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും അദൃശ്യമായ പ്രഭാവലയം തേടുകയാണ്’- ഡിസൈനര്‍ വസ്ത്രത്തെ കുറിച്ച് പറയുന്നു.
View this post on Instagram
Be the first to comment