ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഒഡീഷ പഞ്ചാബിനെ വീഴ്ത്തി; പ്ലേ ഓഫിലേക്ക് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സി പഞ്ചാബ് എഫ്‌സിയെ പരാജയപ്പെടുത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് യോഗ്യത ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് എഫ്‌സിയുടെ പരാജയം. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ആറ് ടീമുകളില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

 

 

Be the first to comment

Leave a Reply

Your email address will not be published.


*