
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിലെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി.കോട്ടാരക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടിയാണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്‍റെ പേരിൽ തട്ടിപ്പു നടത്തിയെന്നായിരുന്നു കേസ്.
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment