
അതിരമ്പുഴ: അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി ജോറോയി പൊന്നാറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിലെ മുൻധാരണ പ്രകാരം പ്രസിഡന്റ് ആയിരുന്ന പി വി മൈക്കിൾ ഒരു വർഷത്തിന് ശേഷം രാജിവച്ചതിനെ തുടർന്നാണ് ഏറ്റുമാനൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കൂടിയായ ജെറോയി പൊന്നാറ്റിൽ തിരഞ്ഞെടുക്കപ്പെട്ടത്.
Be the first to comment