ഉലകം ചുറ്റി ബീബർ വരുന്നു

ജസ്റ്റിസ് വേൾഡ് ടൂറുമായി ജസ്റ്റിൻ ബീബർ വരുന്നു. ഒക്ടോബര്‍ 18ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണു പാട്ടുത്സവം. ഈ മാസം മെക്സിക്കോയിൽ പര്യടനത്തിനു തുടക്കമിട്ട ബീബർ യുഎസുംകാനഡയും ഇറ്റലിയും സ്വീഡനും ഹംഗറിയും തെക്കേ അമേരിക്കയും ദക്ഷിണാഫ്രിക്കയുമൊക്കെ കടന്നാണ് ഇന്ത്യയിലെത്തുന്നത്.ലോകസംഗീതത്തിലെ പ്രിയങ്കരനായ കനേഡിയൻ താരം 2017ൽ മുംബൈയിൽ പരിപാടി നടത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*