തൃശൂര്: പൊതു പ്രവര്ത്തനത്തില് നിന്നും തല്ക്കാലം മാറിനില്ക്കുന്നുവെന്നാവര്ത്തിച്ച് കെ മുരളീധരന്. തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോള് സജീവമായി ഉണ്ടാവും. അത് പ്രവര്ത്തകരുടെ തിരഞ്ഞെടുപ്പാണ്. അതുവരെ തല്ക്കാലം മാറിനില്ക്കുകയാണെന്നും കെ മുരളീധരന് പറഞ്ഞു. തൃശൂരിലെ തോല്വിയില് കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് തല്ലരുതെന്നും അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കേണ്ടതില്ലെന്നും കെ മുരളീധരന് പറഞ്ഞു. അപ്രതീക്ഷിത […]
സൈബർ ആക്രമണം നടത്തുവരുടേത് വൃത്തികെട്ട സംസ്കാരമെന്ന് കെ മുരളീധരൻ സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പോലീസിനാകുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും സൈബർ ആക്രമണത്തിന് വിധേയമാകുന്നു. സിപിഐഎമ്മിനെതിരെ സൈബർ ആക്രമണമുണ്ടായാൽ മാത്രം നടപടിയെടുക്കുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്.പാർട്ടിക്കുള്ളിലെ തെമ്മാടി കൂട്ടമാണ് ആഭ്യന്തര വിഷയങ്ങളിൽ […]
കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശയാണെന്ന് കെ മുരളീധരൻ. ആ തമാശ താനും ആസ്വദിച്ചുവെന്ന് കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ് എടുക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. അമ്മയെ അനാവശ്യമായി ഒരു കാര്യത്തിലേക്കും വലിച്ചിഴക്കരുതെന്ന് കെ […]
Be the first to comment