കാസർഗോഡ് അഞ്ച് വിദ്യാർഥികൾക്ക് H3N2, H1N1 രോഗബാധ സ്ഥിരീകരിച്ചു

കാസർഗോഡ്: പടന്നക്കാട് കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*