വയനാട്ടിലെ ദുരിതബാധിതർക്ക് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സഹായഹസ്തം

കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടി എല്ലാം നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് നേതാക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങി കളക്ഷൻ സെന്ററായ വയനാട് മനോരമ ഓഫീസിൽ എത്തിച്ച് നൽകി.

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ: ദിനേശ് കർത്താ, വൈസ് ചെയർമാൻ പ്രൊഫ: ബാലുജി വെള്ളിക്കര, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, മെൽവിൻ സജി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*