അതിരമ്പുഴയിൽ കേരളോത്സവത്തിന് തുടക്കമായി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിന്റെ ഭാഗമായി മാന്നാനം കെ കോളേജ് മൈതാനത്തു നടന്ന അത്ലറ്റിക്സിലും ഗെയിംസിലുമായി നിരവധി മത്സരങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു

Be the first to comment

Leave a Reply

Your email address will not be published.


*