
അതിരമ്പുഴ: കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) സംസ്ഥാന ട്രഷറർ ആയി കെ കെ സന്തോഷ് തിരഞ്ഞെടുക്കപെട്ടു. അതിരമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയാണ്.
നിലവിൽ KCEF കോട്ടയം ജില്ലാ പ്രസിഡന്റും, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാണ് കെ. കെ. സന്തോഷ്.
Be the first to comment