
കോട്ടയം: പടിഞ്ഞാറൻ മേഖലകളിലെ പാടശേഖരങ്ങളിൽ സംഭരിക്കാതെ കിടക്കുന്ന നെല്ല് സംഭരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ വികസന സമിതിയിലെ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം. പി. യുടെ പ്രതിനിധി അഡ്വ. ടി. വി.സോണി ആവശ്യപ്പെട്ടു.
ചെങ്ങളം മാടേകാട് സംഭരിക്കാതെ നെല്ല് പാടത്തു ഒരു മാസത്തിലേറെയായി കിടക്കുകയാണ്.മില്ലിന്റെ കിഴിവിന്റെ തോത് കുത്തനെ ഉയർത്തിയതു മൂലമുള്ള നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണം.
Be the first to comment