
അയ്മനം : കേരള കർഷക തൊഴിലാളി യൂണിയൻ അയ്മനം വെസ്റ്റ് മേഖലാ വനിതാ കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം മഞ്ജു ജോർജ് ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം കുഞ്ഞമ്മ രാജു അധ്യക്ഷയായി. ഏരിയ സെക്രട്ടറി പി. എസ്.വിനോദ്, ജില്ലാ കമ്മിറ്റി അംഗം കെ. ജി പുഷ്കരൻ, മേഖലാ സെക്രട്ടറി രതീഷ് തുടങ്ങിയവർ സംസാരിച്ചു.
Be the first to comment