കോട്ടയം:കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു
റയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിച്ചു.

കോട്ടയം: കോട്ടയത്ത് വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവത്തില്‍ നിർത്താതെ പോയ കാർ അഞ്ചു മാസത്തിനുശേഷം കണ്ടെത്തി. ഹൈദരാബാദിൽനിന്നാണ് മുണ്ടക്കയം പോലീസ് കാർ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ 15നാണ് പറക്കച്ചിറ പുതുപറമ്പിൽ തങ്കമ്മ ശബരിമല തീർഥാടകരുടെ വാഹനമിടിച്ചു മരിച്ചത്. നമ്പർ കേന്ദ്രീകരിച്ചുള്ള […]
കോട്ടയം: ബി.സി.എം കോളജ് ഗണിതശാസ്ത്രവിഭാഗവും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും സംയുക്തമായി ഭാരത സര്‍ക്കാറിന്റെ സയന്‍സ് എഞ്ചിനീയറിങ് റിസര്‍ച്ച് ബോര്‍ഡിന്റെയും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റേയും സഹകരണത്തോടെ മെയ് 23 മുതല്‍ 25 വരെ നടത്തപ്പെടുന്ന ത്രിദിന ദേശീയ ഗണിതശാസ്ത്ര ശിൽപശാല ആരംഭിച്ചു. ഐ.ഐ.ടി […]
ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തൽ. കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment