നടപടിയെടുത്ത് കോണ്‍ഗ്രസ്; എല്‍ദോസ് കുന്നപ്പിള്ളിക്ക് സസ്‌പെന്‍ഷന്‍

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് കെപിസിസി. ആറ് മാസത്തേക്ക് എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. ഒരു ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എംഎല്‍എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

Be the first to comment

Leave a Reply

Your email address will not be published.


*