ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി ബിൽ കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി ബിൽ കുടിശിക 48 കോടി രൂപയാണ്. ഒരു കോടി രൂപയെങ്കിലും ഉടൻ അടയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
Related Articles
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്വകാല റെക്കോര്ഡില്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്വകാല റെക്കോര്ഡില്. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില് വൈദ്യുതി കരുതലോടെ ഉപയോഗിക്കാൻ നിര്ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് […]
ജീവന്രക്ഷാ ഉപകരണങ്ങള്ക്ക് വൈദ്യുതി സൗജന്യം; വെള്ള കടലാസില് സത്യവാങ്ങ്മൂലം മാത്രം
തിരുവനന്തപുരം: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി സൗജന്യം. ജീവൻ രക്ഷാ ഉപകരണങ്ങൾക്കു വേണ്ട മുഴുവൻ വൈദ്യുതിയും സൗജന്യമായാണ് നൽകുന്നതെന്ന് കെഎസ്ഇബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകൾ എന്നിവ […]
വ്യാപകമഴയിൽ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം; 48 കോടിയെന്ന് പ്രാഥമിക കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 895 എച്ച്ടി പോസ്റ്റുകളും 6230 എൽടി പോസ്റ്റുകളും തകർന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് 6230 ഇടങ്ങളിൽ എൽടി ലൈനുകളും 895 ഇടങ്ങളിൽ എച്ച്ടി […]
Be the first to comment