കർക്കിടകവാവ് ബലിയ്ക്കായി കുറുമുള്ളൂർ വേദഗിരി ധർമ്മശാസ്താ ക്ഷേത്രം ഒരുങ്ങി; വീഡിയോ റിപ്പോർട്ട്

മലയാള മാസത്തിൽ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. അതായത് ചന്ദ്രന്റെ മാസം. ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്. കറുത്തവാവ് പിതൃക്കളുടെ ദിവസവും. അതിനാൽ ഇതെല്ലാം ഒത്തു ചേരുന്ന ദിവസം വളരെ പ്രധാനമാണ്. കർക്കടകവാവ് ദിവസം പിതൃ ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

കുറുമുള്ളൂർ വേദഗിരി ധർമ്മശാസ്താ ക്ഷേത്രത്തിലെ ബലിതർപ്പണ ക്രമീകരണങ്ങളെ കുറിച്ച് കൂടുതൽ അറിയാം. 

Be the first to comment

Leave a Reply

Your email address will not be published.


*