പൊക്കമില്ലായ്മയാണ് എന്റെ പൊക്കം; ഉയരങ്ങൾ കീഴടക്കാൻ അതിരമ്പുഴയുടെ സ്വന്തം റോബിൻ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബ്, ഇന്ത്യയിലെ ആദ്യത്തെ ഉയരം കുറഞ്ഞവരുടെ കൂട്ടായ്മയാണ് കേരളത്തിൽ നിന്നുള്ള ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബ്. നവംബറിൽ അർജന്റീനയിൽ വെച്ച് നടക്കുന്ന ഡ്വാർഫ് ഫുട്ബോള്‍ ലോകകപ്പിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഈ ക്ലബ്ബിലെ അംഗമാണ് അതിരമ്പുഴ സ്വദേശിയായ റോബിൻ സെബാസ്റ്റ്യൻ.

ഡ്വാർഫ് ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുകയെന്നതാണ് ലക്ഷ്യം, ഇന്ത്യ എന്ന ജേഴ്സി അണിയാനുള്ള ആഗ്രഹത്തോടെ കഠിനപരിശീലനവുമായി മുന്നോട്ട് പോകുകയാണ് റോബിൻ.  

റോബിനുമായുള്ള പ്രത്യക അഭിമുഖം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*