
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് 7 മണിക്കൂർ പിന്നിട്ടപ്പോൾ പോളിംഗ് 40 ശതമാനം പിന്നിട്ടു. കണ്ണൂരിലാണ് പോളിംഗ് ശതമാനം (42.09) ഏറ്റവും കൂടുതൽ. കുറവ് പൊന്നായനിയിലു (35.90) മാണ്.
മിക്ക ബൂത്തുകളിലും രാവിലെ 7 മണിമുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. കടുത്ത ചൂടുകാരണം രാവിലെ തന്നെ വോട്ടു ചെയ്യാൻ ആളുകൾ എത്തിയതോടെയാണ് തിരക്ക് കൂടിയത്. ഉച്ചയായതോടെ പോളിംഗ് അല്പം മന്ദഗതിയിലായിട്ടുണ്ട്.
Be the first to comment