പാലാ പൊൻകുന്നം റൂട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചു; 4 വയസ്സുകാരി ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പാലാ: പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വച്ചു നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ പൈക സ്വദേശികളായ  ഡാൽവിൻ (45), നിജിത (38), ഡിയോണ (13), ഡിയ (11), ഡാലിൻ (4), ഡ്രൈവർ അനൂപ് (35) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം.

Be the first to comment

Leave a Reply

Your email address will not be published.


*