മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; എൽ ഡി എഫിന് ഉജ്ജ്വല വിജയം

മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉജ്ജ്വല വിജയം.  ആകെയുള്ള മുഴുവൻ സീറ്റിലും എൽ ഡി എഫ് വിജയിച്ചു. നിലവിലെ പ്രസിഡന്റ് പി കെ ജയപ്രകാശാണ് സഹകരണ ജനാധിപത്യ മുന്നണിയായി മത്സരിക്കുന്ന എൽ ഡി എഫിന് വേണ്ടി ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്.   

 പി കെ ജയപ്രകാശ് (ജെ പി പുത്തൻപുരയിൽ) -1964, ജോസ് സെബാസ്റ്റ്യൻ (ജോസ് പാറയ്ക്കൽ)- 1732, രാജേഷ് ടി ടി തെക്കേപ്പറമ്പിൽ- 1731, ഷിനോ മാത്യു അറേക്കാട്ടിൽ- 1772, ഷൈജു തെക്കുംചേരി – 1752, സെബിൻ മാത്യൂ കൊച്ചുകാട്ടേൽ- 1599,  അമ്പിളി പ്രദീപ് ചേനനിൽക്കുംപറമ്പിൽ -1879, മഞ്ജു ജോർജ് മണ്ണിച്ചേരിൽ- 1810, വിജയകുമാരി പി എസ് പര്യാത്ത് – 1815, ജേക്കബ് തോമസ് (സണ്ണി ചേരിക്കൽ) – 1745, പട്ടികജാതി സംവരണ വിഭാഗത്തിൽ എൽഡിഎഫിൻ്റെ കുട്ടപ്പൻ മാഷ് ശ്രുതിലയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*