മാന്നാനം സെന്റ് ചാവറ ഇന്റർ ബി എഡ് കോളേജിയേറ്റ് ഷട്ടിൽ ടൂർണമെന്റിന് തുടക്കമായി

മാന്നാനം. സെന്റ് ചാവറ ഇന്റർ ബിഎഡ് കോളേജിയേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി കെ. എം അധ്യക്ഷത വഹിച്ചു.

കോളേജ് ബർസാർ ഫാ. ഫിലിപ് പഴയകരി സി. എം. ഐ, മൗണ്ട് കാർമൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. സുമ തോമസ്, ടൂർണമെന്റ് കോർഡിനേറ്റർ ഡോ. ഷൈജു ഫ്രാൻസിസ്, യൂണിയൻ ചെയർമാൻ ബിബിൻ സാബു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ മുപ്പതു ട്രെയിനിങ് കോളേജ് ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*