ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിൽ രണസ്മരണ സംഘടിപ്പിച്ചു

മാന്നാനം: ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷി ദിനത്തിൽ രണസ്മരണ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മാന്നാനം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണസ്മരണ സി പി ഐ ( എം) മാന്നാനം ലോക്കൽ സെക്രട്ടറി റ്റി റ്റി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖല ട്രഷറർ ബിനു ആർ അദ്ധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി ജിഷ്ണു ജയൻ സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം ഫിലിപ്പ് സി ജോസഫ് നന്ദിയും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*