പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിജയകരം; കർദിനാൾ ജോർജ് ആലഞ്ചേരി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിജയകരമെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ‘ഏഴ് ക്രൈസ്തവ മേലധ്യക്ഷന്മാരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ദളിത് ക്രൈസ്തവരുടെ സംവരണവും ചർച്ചയായി. പ്രധാനമന്ത്രി കാര്യങ്ങൾ തുറന്ന് സംസാരിച്ചു. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ കുറിച്ച് സംസാരിച്ചു. എല്ലാ മതസ്ഥർക്കും ഒരു പോലെ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്നും കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*