ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ

അതിരമ്പുഴ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി  എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ.  യൂണിയന്റ് നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആഹ്ളാദപ്രകടനവും മധുരം പലഹാര വിതരണവും ചെയ്തു. 

എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീമതി.മേബിൾ എൻ എസ്‌, സവിത രവീന്ദ്രൻ, FUEO ജനറൽ സെക്രട്ടറി എൻ മഹേഷ് എന്നിവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*