രോഹിത്തും ബട്‌ലറും ഇന്ന് നേര്‍ക്കുനേര്‍; മുംബൈ ഇന്ത്യന്‍സ് നിരയില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് തിരിച്ചെത്തും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയം മാത്രം ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും ഇന്നിറങ്ങും. ഇരുടീമുകള്‍ക്കും ഇത് രണ്ടാംമത്സരമാണ്.

ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും. 2025 സീസണിലെ ഒമ്പതാമത്തെ മത്സരമാണിത്. ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിട്ട മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തും.

Be the first to comment

Leave a Reply

Your email address will not be published.


*