
കണ്ണൂര്‍: പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നതിനായി മാധ്യമ പ്രവര്‍ത്തം അവസാനിപ്പിച്ച എം വി നികേഷ് കുമാറിനെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിക്കാൻ തീരുമാനം. തീരുമാനത്തിന് സംസ്ഥാന കമ്മിറ്റി അനുമതി നൽകി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Be the first to comment