സ്പോൺസർമാർ ഇല്ലാതെ സൺറൈസേഴ്സ് ഹൈദരാബാദിന് പുതിയ ജേഴ്സി; വീഡിയോ

വരുന്ന ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ജഴ്സി സ്പോൺസർമാരെ ഇതുവരെ തീരുമാനം ആകാത്തതിനാൽ സ്പോൺസർമാർ ഇല്ലാതെയാണ് ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് സൺറൈസേഴ്സ് ക്യാപ്റ്റൻ. 

ഔദ്യോഗികമായി ഇറക്കിയ പ്രോമോ വീഡിയോയിൽ മായങ്ക് അഗർവാൾ, വാഷിംഗ്‌ടൺ സുന്ദർ, ഇമ്രാൻ മാലിക് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*