നിധീരി വലിയവീട്ടില്‍ അച്ചാമ്മ എബ്രഹാം (81) നിര്യാതയായി

കുറവിലങ്ങാട്‌ : നിധീരി വലിയവീട്ടില്‍ പരേതനായ (പഫ. എബ്രഹാം ജോണ്‍ നിധീരിയുടെ (പാലാ സെന്റ്‌ തോമസ്‌ കോളജ്‌ ബോട്ടണി വിഭാഗം മുന്‍ മേധാവി) ഭാര്യയും വടയാര്‍ പാറശേരി കുടുംബാഗവുമായ അച്ചാമ്മ എബ്രഹാം (81) നിര്യാതയായി.

ഭൗതികശരീരം ശനിയാഴ്ച വൈകുന്നേരം നാലിന്‌ വസതിയില്‍ കൊണ്ടുവരുന്നതും, സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (6.11.2022) ഉച്ചയ്ക്‌ 12.30 -ന്‌ വസതിയില്‍ ആരംഭിച്ച്‌, കുറവിലങ്ങാട്‌ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌ മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയത്തിലെ കൂടുംബകല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്‌.

മക്കള്‍; ജോജോ എബ്രഹാം നിധീരി (ഗൈക്കോ ഫാക്ടറിമാനേജര്‍), ജിജി മുകേഷ്‌, ലിസ്‌ എബി (ഗ്ലോബല്‍ പബ്ലിക്‌ സ്‌കൂള്‍, കൊച്ചി).

മരുമക്കള്‍; ഫെറിന്‍ ജോജോ കണ്ടംകുളത്തി (ഇരിങ്ങാലക്കുട), മുകേഷ്‌ ജോര്‍ജ്‌ കരിപ്പാപ്പറമ്പില്‍ (കാഞ്ഞിരപ്പളളി), എബി എബ്രാഹം കടമപ്പൂഴ കാഞ്ഞിരപ്പളളി)

കൊച്ചുമക്കള്‍: അന്നാ ജോ, ജോര്‍ജ്‌ മുകേഷ്‌, മേരി സെലിന്‍ ജോ, ആര്യാ മുകേഷ്‌, ഡോ.എലിസബത്ത് മേരി ജോ, എബ്രഹാം ജോ, സേറാ മെറിയം, ഡോ. ടോണി, സുബി മരിയ 

Be the first to comment

Leave a Reply

Your email address will not be published.


*