കക്കുകളി നാടകത്തിനെതിരെ കന്യാസ്ത്രീയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു: വീഡിയോ കാണാം

തൃശൂർ: കക്കുകളി നാടകത്തിനെതിരെ കന്യാസ്ത്രീയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. വോയ്സ് ഓഫ് നൺസ് പി ആർ ഒ. അഡ്വ. സിസ്റ്റർ ജോസിയ എസ് ഡി യുടെ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കക്കുകളി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃശൂർ അതിരൂപതയുടെ നേതൃത്തത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട് സിസ്റ്റർ നടത്തിയ പ്രസംഗമാണ് സാമുഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നാടകത്തിനെതിരെ അതിരൂക്ഷമായ രീതിയിലാണ് സിസ്റ്റർ സംസാരിച്ചിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*