കോട്ടയം മെഡിക്കല്‍ കോളജില്‍ നേഴ്‌സിന് നേരെ രോഗിയുടെ കൈയ്യേറ്റം. താല്‍ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മര്‍ദ്ദനമേറ്റത്. കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സ തേടി. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മര്‍ദ്ദനം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
സർജറിക്ക് നിർദ്ദേശിച്ച ഡോക്ടർമാർ ഒന്നരമാസത്തെ പൂർണ്ണ വിശ്രമമാണ് നേഹക്ക് നിർദ്ദേശിച്ചിരിക്കുന്നത്.
Be the first to comment