ഒ ഐ ഒ പി മൂവ്മെന്റ് സ്ഥാപക ദിനാഘോഷം ജൂലൈ 30ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ഒ ഐ ഒ പി മൂവ്മെന്റ് സ്ഥാപക ദിനാഘോഷം ജൂലൈ 30ന് പത്തനംതിട്ടയിൽ വെച്ച് നടക്കും. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

സ്ഥാപക ദിന ആഘോഷത്തോടനുബന്ധിച്ച്‌ അവകാശ സംരക്ഷണ ജാഥ വൻ വിജയമാക്കുവാൻ ഒ.ഐ.ഒ.പി മൂവ്മെന്റിനെയും അതിന്റെ ആശയത്തെയും സ്നേഹിക്കുന്ന, വൃദ്ധരുടെ ക്ഷേമം ആഗ്രഹിക്കുന്ന എല്ലാവരും സഹകരിക്കണമെന്ന് ഒ ഐ ഒ പി മൂവ്മെന്റ് പ്രസിഡന്റ് എൻ എം ഷെരീഫ് അറിയിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*