ഓണം സഹകരണ വിപണി 2024

കോട്ടയം: സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനായി ഓണം സഹകരണ വിപണി 2024 ആരംഭിക്കും.സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ആരംഭിക്കുന്ന സഹകരണ വിപണി വഴിയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്.ഓണം സഹകരണ വിപണി 2024 ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും.

സെപ്തംബർ 8 ന് രാവിലെ 11ന് ആർപ്പൂക്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെ വില്ലൂന്നിയിലെ ഹെഡ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ആർപ്പൂക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ കെ ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. Ca

Be the first to comment

Leave a Reply

Your email address will not be published.


*