നഴ്സിംഗ് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, കോട്ടയം, പൂവൻതുരുത്ത് തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗിന്റെയും സഹകരണത്തോടെ നഴ്സിംഗ് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ പഠന ശിബിരം ഉദ്ഘാടനം ചെയ്തു.

കെ എസ് എസ് എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കെ എസ് എസ് എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*