പാലരുവി എക്സ്പ്രസ്സ്; ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി: വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: പാലരുവി എക്സ്പ്രസ്സ് ഉൾപ്പടെ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി.

ട്രയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൻ റെയിൽസിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ ഉദ്ഘാടനം ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*