വിപണിയില്‍ അത്യപൂര്‍വ നേട്ടം കരസ്ഥമാക്കി കേരളം ആസ്ഥാനമായുള്ള മുന്‍നിര ഇന്ത്യന്‍ ആയുര്‍വേദിക് കമ്പനിയായ പങ്കജകസ്തൂരി ഹെര്‍ബല്‍സ്. ഒരു കോടി ഉപഭോക്താക്കളെന്ന സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് പങ്കജകസ്തൂരിയുടെ പ്രധാന ഉത്പന്നമായ ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ്. പങ്കജകസ്തൂരി എന്ന പേരില്‍ ആരംഭിച്ച ഈ ഉത്പന്നം പിന്നീട് ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.
വിപുലമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ 17-ലധികം ഔഷധസസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാണ് ബ്രീത്ത് ഈസി ഗ്രാന്യൂളുകള്‍ തയ്യാറാക്കുന്നത്
ബ്രീത്ത് ഈസി ഗ്രാന്യൂള്‍സിന്റെ ഫലപ്രാപ്തിയെയും ഉത്പന്നത്തില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും ഉദാഹരണമാണ് ഒരു കോടി ഉപയോക്താക്കള്‍ എന്ന സംഖ്യ അടിവരയിടുന്നത് എന്ന് പങ്കജകസ്തൂരി ഹെര്‍ബല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു.
Be the first to comment