പി ബി തമ്പി കെ ജെ യു ജില്ലാ പ്രസിഡൻ്റ് , രാജു കുടിലിൽ സെക്രട്ടറി

ഏറ്റുമാനൂർ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ പ്രസിഡൻ്റായി പി ബി തമ്പിയേയും സെക്രട്ടറിയായി രാജു കുടിലിനെയും തെരഞ്ഞെടുത്തു. ഏറ്റുമാനൂർ താര ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പ്രവർത്തകയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്., മറ്റു ഭാരവാഹികൾ: പി ജോൺസൺ,എ എസ് മനാഫ്, ജോസ് ചമ്പക്കര (വൈസ് പ്രസിഡൻ്റുമാർ) , സുഭാഷ് ലാൽ, ഇക്ബാൽ ഇല്ലത്തുപറമ്പിൽ, അബ്ദുൾ സലാം (ജോയിൻ്റ് സെക്രട്ടറിമാർ), പി ഷൺമുഖൻ (ട്രഷറർ),എസ് ദയാൽ (മെമ്പർഷിപ് സ്ക്രൂട്ടണി കമ്മിറ്റി കൺവീനർ).

Be the first to comment

Leave a Reply

Your email address will not be published.


*