
പത്തനംതിട്ട: പത്മജ വേണുഗോപാൽ മാന്യയായ കുടുംബിനിയെന്ന് പി സി ജോർജ്ജ്. കോൺഗ്രസിൽ അവഗണനയേറ്റ് മടുത്തിട്ടാണ് പത്മജ ബിജെപിയിൽ ചേർന്നത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവർക്കുവേണ്ട എല്ലാ സഹായവും നൽകുമെന്നും പിസി ജോർജ്ജ് പറഞ്ഞു. അനിൽ ആൻ്റണിയെ നേരത്തേ തനിക്ക് അറിയില്ല. എ കെ ആൻ്റണി വലിയ മനുഷ്യനാണ്.
Be the first to comment