പ്ലസ് ടു പരീക്ഷ; അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം

അതിരമ്പുഴ: പ്ലസ് ടു പരീക്ഷയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 195 കുട്ടികളിൽ 169 കുട്ടികൾ വിജയിച്ചു. വിജയ ശതമാനം 86.67 ആണ്. 16 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി. 

സയൻസിന് 97, കൊമേഴ്സിന് 83, ഹ്യൂമാനിറ്റീസിന് 64, ആണ് വിജയശതമാനം.

Be the first to comment

Leave a Reply

Your email address will not be published.


*